Friday 21 May, 2010

പൂന്തോട്ടം

ഇവിടെ ക്ലിക്കിയാൽ പൂന്തോട്ടത്തിലേക്കൂള്ള വഴികാണാം വീണ്ടും വീണ്ടും ക്ലികിയാൽ സുന്ദരങ്ങളായ പൂക്കൾ കാണാം

3 comments:

  1. അമ്മാറേ,
    ഇതു കലക്കിയല്ലോ..

    പൂവും പൂന്തോട്ടവുമൊക്കെ
    കാണാന്‍ ഇനി ഇങ്ങനെയൊക്കെയേ കഴിയൂ..
    അല്ലേ..

    മരവും ചെടിയുമൊക്കെ നശിപ്പിക്കാനല്ലെ മനുഷ്യന് നേരമുള്ളൂ..

    മനസ്സിനകത്ത് നല്ലൊരു പൂന്തോട്ടമുണ്ടാക്കുക.
    അവിടെ വിരിയുന്ന പൂക്കളുടെ നറുമണവും സൗരഭ്യവും കൊണ്ട് നിറയട്ടെ
    ഈ ബ്ലോഗും!

    ആശംസകള്‍..

    ReplyDelete
  2. മനസ്സിനകത്ത് നല്ലൊരു പൂന്തോട്ടമുണ്ടാക്കുക.
    അവിടെ വിരിയുന്ന പൂക്കളുടെ നറുമണവും സൗരഭ്യവും കൊണ്ട് നിറയട്ടെ
    ഈ ബ്ലോഗും!

    ReplyDelete
  3. ക്ലിക്കി ക്ലിക്കി ഒത്തിരി പൂക്കള്‍ കണ്ടൂട്ടോ
    ഹായ്.. എന്ത് നല്ല പൂക്കള്‍..
    എനിക്കിഷ്ട്ടായിട്ടോ..

    ReplyDelete

ന്നോട് ന്റെങ്കിലും പറാ...