Tuesday 8 February 2011

ആപ്പിള്‍

ആപ്പിള്‍

7 comments:

  1. മിടുക്കന്‍!
    അഭിനന്ദനങ്ങള്‍!

    ReplyDelete
  2. ഉം...ഈ ആപ്പിളിന്റെ കഥയറിയോ..നിനക്ക്..പണ്ട് പണ്ട്...
    ഒരു രാജ്യത്ത് ന്യൂട്ടണ്‍ എന്നൊരു അങ്കിളുണ്ടായിരുന്നു. ഒരൂസം
    അങ്കിളിങ്ങനെ...ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ഓരോന്നും ആലോചിച്ചങ്ങനെ ഇരിക്ക്യായിരുന്നു...അപ്പൊ പെട്ടെന്ന് പ് ഡിം..ന്ന് ഒരു ആപ്പിള്‍ അങ്കിളിന്റെ തലേല്‍ വീണു.അപ്പോ അങ്കിളെന്താ ചെയ്തെ.....ബാക്കി ഉമ്മ പറഞ്ഞുതരും കേട്ടോ...

    ReplyDelete
  3. കൊള്ളാം മോനെ .... നന്നായിട്ടുണ്ട് ട്ടാ ....

    ReplyDelete
  4. അഭിനന്ദനങ്ങള്‍...
    നന്നായി വരക്കാനും എഴുതാനുമൊക്കെ കഴിയട്ടെ മോനെ..!
    !

    ReplyDelete
  5. മോന് എല്ലാ ആശംസകളും നേരുന്നു.. നന്നായി എഴുതാനും, വരക്കാനും കഴിയട്ടെ.. :)

    ReplyDelete
  6. മോന്റെ ബ്ലോഗ് അടിപൊളിയായിക്ക്ണല്ലോ... നല്ലോണം എഴുതാനും, വരയ്ക്കാനും ഒക്കെ പടച്ചോന്‍ അനുഗ്രഹിക്കട്ടെ ട്ടോ...

    ReplyDelete
  7. മോനെ കലക്കീട്ടോ ....ചിത്രം വരച്ചു വലിയവനാകാന്‍ മോന് കഴിയട്ടെ ..എല്ലാ ആശംസകളും ..

    ReplyDelete

ന്നോട് ന്റെങ്കിലും പറാ...