Tuesday 7 December, 2010

വീട്

ഞാന്‍ ചെയ്തതാ ... ഞാന്‍ അക്ഷരമൊക്കെ പഠിച്ച് ..അമ്മാര്‍ എന്ന് ഞാന്‍ എഴുതിയതാ വീടിനു ചുറ്റും ..

7 comments:

  1. നന്നായിരിക്കുന്നു.

    ReplyDelete
  2. ആഹാ ഇതാര്...?അമ്മാറോ...?
    കൊള്ളാമല്ലൊ...

    ReplyDelete
  3. മിടുക്കന്‍
    വരച്ചു വരച്ചു ഹൈനയെ തോല്‍പ്പിക്ക്.

    ReplyDelete
  4. അമ്മാറു മോനേ..ചിത്രം നന്നായിട്ടുണ്ട്ട്ടോ..വീട് കുറച്ചു കൂടി ഭംഗിയായി കാണാന്‍ പുറകിലുള്ള കളര്‍ കുറച്ചു കാണിക്കണം..ഗ്രേ കളറ് കൊടുത്താല്‍ നന്നാവും..അടുത്ത ചിത്രം ഇതിലും ആടിപൊളിയാക്കണം കെട്ടോ

    ReplyDelete
  5. കൊള്ളാല്ലോ അമ്മാര്‍...ഇനിയും പോരട്ടെ ....

    ReplyDelete
  6. നന്നായിട്ടുണ്ട്ട്ടോ..

    ReplyDelete

ന്നോട് ന്റെങ്കിലും പറാ...